ബത്തേരി താലൂക്കില്‍ മരം വില്‍പ്പന
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍, കുപ്പാടി വില്ലേജില്‍, കുപ്പാടി സെന്റ് മേരീസ് കോളേജിന് സമീപം എക്‌സൈസ് വകുപ്പിനനുവദിച്ച സ്ഥലത്തുള്ള തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ ഓഗസ്റ്റ് 25-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വെച്ച് പൊതു ലേലത്തിലൂടെ വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായി ബന്ധപ്പെടുക.Ph: 04936 248190,





Leave a Reply