September 22, 2026

പുളിഞ്ഞാലില്‍ പൂച്ച പുലി ആക്രമണം മൂന്ന് ആള്‍ക്ക് കടിയേറ്റു

0
site-psd-382
By ന്യൂസ് വയനാട് ബ്യൂറോ

 

പുളിഞ്ഞാല്‍:പുളിഞ്ഞാലില്‍ പൂച്ച പുലി ആക്രമണം മൂന്ന് ആള്‍ക്ക് കടിയേറ്റു.ഓട്ടോപുളി തോമസിന്റെ കോട്ടര്‍സിനടുത്തു വള്ളുവശ്ശേരി നസീമ,നിയാസ് ഇറുമ്പന്‍,കോട്ടമുക്കത്തു കോളനിയിലെ രാജു എന്നിവര്‍ക്ക് കടിയേറ്റത്.ഇവരെ മാനന്തവാടി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി. കോട്ടര്‍സിനകത്തേക്ക് പാഞ്ഞു കയറിയ പുലിയെ ഷൈജി മെമ്പറുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ വി.കെ.ഷാജി പൂട്ടി യിട്ടു.ഫോറെസ്റ്റ് ആര്‍.ആര്‍.ടി.യെ വിവരമറിയിച്ച്.അവര്‍ പുലിയെ വലയിലാക്കി കൊണ്ട് പോയി.ആര്‍.ആര്‍.ടിയിലെ ഒരു ഉദ്യോഗസ്ഥാനും ഇതിനിടക്ക് കടിയേറ്റു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *