പുൽപ്പള്ളി: മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗ് പയ്യംമ്പള്ളി മേഖല സബ് ജൂനിയർ വിഭാഗം നാടോടി നൃത്ത മത്സരത്തിൽ മിഷേൽ മരിയ ഒന്നാം സ്ഥാനം നേടി. പയ്യംമ്പളളി ചാലിൽ സജിൻ ജോസിന്റെയും സോണിയയുടെയും മകളാണ് മിഷേൽ. കലാമണ്ഡലം ഡോ. റെസി ഷാജിദാസാണ് മിഷേലിന്റെ നൃത്താധ്യാപിക.
Leave a Reply