May 3, 2026

ഫാമിലി വെഡിങ് സെന്റർ സുൽത്താൻ ബത്തേരി ഷോറൂം ഉദ്ഘാടനം നാളെ

0
IMG_20251107_114040
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: കുറഞ്ഞകാ ലംകൊണ്ട് മലബാറിലെ ജനപ്രി യ വെഡിങ് സെന്ററായി മാറിയ ഫാമിലി വെഡിങ് സെൻ്ററിൻ്റെ എട്ടാമത് ഷോറൂം സുൽത്താൻ ബത്തേരി മാനിക്കുനിയിൽ ശനി യാഴ്ച പാണക്കാട് മുനവ്വറലി തങ്ങൾ ഉദ്ഘാടനംചെയ്യും. ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ, ഗൂഡല്ലൂർ എം.എൽ.എ പൊൻ ജയശീലൻ, മുനിസിപ്പൽ ചെയർ മാൻ ടി.കെ. രമേശ്, ബത്തേരി രൂപ ത ബിഷപ് ജോസഫ് മാർ തോമ സ്, വ്യാപാരി വ്യവസായി ഏകോ പന സമിതി ജില്ല പ്രസിഡൻ്റ് ജോ ജിൻ ടി. ജോയ്, ഗണപതി ക്ഷേ ത്ര പ്രസിഡന്റ് കെ.ജി. ഗോപാല പിള്ള തുടങ്ങിയവർ സംസാരി ക്കും. ഉദ്ഘാടന ദിവസം വൈകീ ട്ട് ആറുമണിക്ക് ഗായിക സജില സലീമും സംഘവും നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.

ബജറ്റ് ഫ്രണ്ട് ലി ഡെയിലി വെയേഴ്സിനായുള്ള ഹേയ്‌സ്, ഡിസൈനർ ബ്രൈഡൽ വെ യേഴ്സിനായുള്ള ഹയ ബ്രൈ ഡൽ സ്റ്റുഡിയോ, എക്സ‌്‌ക്ലൂസി

വ് ഫുട് വെയർ സെഷനായി മെ സ്റ, ട്രെൻഡി ആഭരണങ്ങൾക്കാ യുള്ള സെല്ല ഫാഷൻ, പെർഫ്യൂം ബ്രാൻഡുകൾക്കായുള്ള ആം ബർ, പ്രീമിയം വാച്ചുകൾക്ക് മാ ത്രമായുള്ള ടൈം വോൾട്ട്, ഇന്റീ രിയർ ക്ലോത്തിങ്ങിനായുള്ള എക്സ്ക്ലൂസിവ് സ്റ്റോർ എന്നിവ ഫാമിലിയിൽ ഒരുക്കിയിട്ടുണ്ട്. എക്സ‌് ക്ലൂസിവ് ബ്രൈഡൽ കലക്ഷൻസ് അവതരിപ്പിക്കുന്ന ബ്രൈഡ് ആര, സൽവാർ സ്റ്റുഡി യോ, എത്നിക് വെയറുകൾക്ക് മാ ത്രമായുള്ള എക്സ്ക്ലൂസിവ് സെ ക്ഷൻ, ലേറ്റസ്റ്റ് ഗ്രൂം വെയേഴ്സ‌് അവതരിപ്പിക്കുന്ന ഗ്രൂം കൗണ്ടർ എന്നിവ ബത്തേരി ഫാമിലിയുടെ മാത്രം പ്രത്യേകതയാണ്. ഫാമി ലി വെഡിങ് സെന്റർ ചെയർമാ ന്മാരായ കല്ലിൽ ഇമ്പിച്ചി അഹ്മ ദ്, പി.എൻ. അബ്ദുൽ ഖാദർ, ഡയ റക്ടർമാരായ ഇ.കെ. അബ്ദുൽ ബാരി, കെ.ടി. അബ്ദുസലാം, പി .എ. മുജീബ് റഹിമാൻ, ബത്തേ രി ഷോറും ജനറൽ മാനേജർ സു ബൈർ എന്നിവർ വാർത്തസമ്മേ ളനത്തിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *