April 23, 2026

Day: November 1, 2025

IMG_20251101_204910

ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു*

വി.എസ് അച്യുതാനന്ദൻ സ്മാരക ബഡ്സ് റിഹാബിലിറ്റേഷൻ ആൻഡ്തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്തിലെ മൂളിത്തോടിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം...

IMG_20251101_201506

എക്സൈസ് പരിശോധനയിൽ എട്ടോളം കഞ്ചാവ് ചെടികൾ കണ്ടെത്തി 

മുട്ടിൽ അമ്പുകുത്തി : കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മുട്ടിൽ അമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ...

IMG_20251101_195458
IMG_20251101_193805

സംസ്ഥാനതല ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്

ഭരണ സംവിധാന രംഗത്തെ വിവിധ മേഖലകളിൽ മലയാളഭാഷ ഉപയോഗം സാർവത്രികമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്. തിരുവനന്തപുരം ദർബാർ...

IMG_20251101_192520

പുഴയിൽ വീണ്പ തിനാല് വയസുകാരൻ മുങ്ങി മരിച്ചു 

പൊഴുതന: പൊഴുതന ആനോത്ത് മുത്താറികുന്ന് ഭാഗത്ത് പതിനാലുകാരൻ പുഴയിൽ മുങ്ങി മരിച്ചു. മേപ്പാടി പാലവയൽ സ്വദേശി ആര്യദേവാണ് മരിച്ചത്. ഇന്ന്...

IMG_20251101_191254

ഭരണഭാഷാ സേവന പുരസ്‌കാരം ബിജു ജോസഫിന്

കൽപ്പറ്റ :ഭരണരംഗത്ത് മലയാളം ഭാഷ പ്രയോഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരം...

IMG_20251101_190440

മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി  

ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്താഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍...

IMG_20251101_184419

ക്വിസ് മത്സരം സംഘടിപ്പിച്ചു

ഏച്ചോം: വയനാട് ജില്ലാ എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ്...

IMG_20251101_182849

ഉത്തരവ് കത്തിച്ച് എൻ.ജി.ഒ അസോസിയേഷൻ

കൽപറ്റ: സംസ്ഥാന ജീവനക്കാർക്ക് വിവിധ ഇനങ്ങളിൽ നൽകേണ്ട 65000 കോടി രൂപ പിടിച്ച് വച്ച സർക്കാർ, 4% ക്ഷാമബത്ത മാത്രം...

site-psd-14

മലയാള ദിനാചരണം സംഘടിപ്പിച്ചു

  കല്‍പ്പറ്റ :ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണവും ,ഔദ്യോഗിക ഭാഷ വാരാചരണവും, കല്പറ്റ...