കെ ജി രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം: വരാണാധികാരിയെ ചുമതലയില്‍ നിന്നു നീക്കണം;കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നല്കി
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ 23ാം ഡിവിഷന് വെള്ളാരംകുന്നില്‍ മത്സരിക്കാന്‍ കെ ജി രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക മതിയായ കാരണമില്ലാതെ തള്ളിയതുമായി...
