യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാം: ടി സിദ്ദിഖ് എംഎല്‍എ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറെ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാഹചര്യമാണുള്ളതെന്നും കഴിഞ്ഞ യുഡിഎഫ് ഭരണസമിതികള്‍ നടത്തിയ...
