കൽപ്പറ്റ നഗരസഭയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമമെന്ന് സി.പി.എം
കൽപ്പറ്ററ്റ: നഗരസഭയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു ഡി.എഫ് ശ്രമിക്കുകയാണെ ന്നും അഞ്ചാം ഡിവിഷൻ സ്ഥാ നാർഥി ഭക്ഷ്യക്കിറ്റുകൾ വീട്ടിലെത്തിച്ചത് ഇതിൻ്റെ ഭാഗമാ യാണെന്നും സി.പി.എം കൽ പറ്റ ഏരിയകമ്മിറ്റി വാർത്തസ മ്മേളനത്തിൽ ആരോപിച്ചു. ന ഗരസഭയിലെ പല പ്രദേശങ്ങ ളിലും യു.ഡി.എഫ് സമാനതര ത്തിലുള്ള പ്രവർത്തനങ്ങൾ നട ത്തി. കച്ചവട സ്ഥാപനങ്ങളിൽ ഭക്ഷ്യസാധനങ്ങൾ കിറ്റുകളാക്കി ടോക്കൺ സംവിധാനത്തി ലൂടെ വിതരണം ചെയ്യുന്നതായും സംശയമുണ്ട്.
ഇലക്ഷൻ കമീഷൻ ഉദ്യോഗ സ്ഥർ ഭക്ഷ്യക്കിറ്റുകൾ പിടികൂടി യ വാർത്ത പുറംലോകമറിഞ്ഞ പ്പോൾ കൽപ്പറ്റ നഗരസഭയെ യും ആദിവാസി വിഭാഗത്തെ
യും അപമാനിക്കുന്ന പ്രതികര ണമാണ് യു.ഡി.എഫ് മുൻസിപ്പ ൽ കമ്മിറ്റി ചെയർമാനും നഗര സഭ മുൻ ചെയർമാന്റെയും അഞ്ചാം വാർഡ് സ്ഥാനാർഥിയുടെ ഭർത്താവിൻ്റെയും ഭാഗത്തു നിന്നുണ്ടായത്. ‘ഞങ്ങളുടെ വാ ർഡിൽ കിറ്റുകൾ നൽകാൻ ഉ ന്നതികളില്ല’ എന്ന പരസ്യ പ്ര സ്താവനയാണ് നടത്തിയത്. കി റ്റുകൾ നൽകിയാൽ വോട്ട് ചെ യ്യുന്നവരാണ് ഉന്നതിയിൽ താ മസിക്കുന്നവർ എന്ന പ്രസ്താവ ന പ്രതിഷേധാർഹവും വിഭാഗത്തെ മുഴുവൻ അപമാനപ്പെ ടുത്തുന്നതുമാണ്. സംഭവത്തി ൽ ഇലക്ഷൻ കമീഷൻ ഉദ്യോ ഗസ്ഥർക്കും കലക്ടർക്കും പരാ തി നൽകി. കിറ്റുകൾ പിടിച്ചത് മുതൽ പരസ്പര വിരുദ്ധമായാണ് നേതാക്കൾ സംസാരിക്കുന്നത്. ബാലിശമായ വിവിധ കാരണ
ങ്ങളാണ് പറയുന്നത്. നഗരസ ഭയിൽ യു.ഡി.എഫ് വലിയ പ രാജയ ഭീതിയിലാണ്. സെക്രട്ടറി വി. ഹാരിസ്, ആദിവാസി ക്ഷേമ സമിതി ജില്ല പ്രസിഡന്റ് പി. വി ശ്വനാഥൻ, പി.കെ. ബാബുരാജ്, പി.എം. ഷംസുദ്ദീൻ എന്നിവർ പ ങ്കെടുത്തു.





Leave a Reply