June 30, 2026

പുൽപ്പള്ളിയിൽ സാൻഡൽവുഡ് കേവ് റിസോർട്സിന് പുതിയ കോട്ടേജ്

0
WhatsApp Image 2026-06-30 at 8.41.39 PM
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്: പുൽപ്പള്ളിയിൽ 11 ഏക്കറിൽ വികസിപ്പിച്ചുവരുന്ന സാൻഡൽവുഡ് കേവ് ഫോറസ്റ്റ് പ്രീമിയം റിസോർട്സ് പദ്ധതിയിലെ 12-ാമത് ഇക്കോ ഫ്രണ്ട്‌ലി കേവ് മോഡൽ കോട്ടേജിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഭാമ നിർവഹിച്ചു. ജസ്പെയ്ഡ് റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്സ് വികസിപ്പിക്കുന്ന പദ്ധതിയിൽ ആകെ 150 ഇക്കോ ഫ്രണ്ട്‌ലി കേവ് മോഡൽ കോട്ടേജുകളാണ് ഒരുങ്ങുന്നത്.

“നമുക്ക് പാർക്കാൻ ചന്ദനത്തോപ്പുകൾ” എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയിലാണ് റിസോർട്ട് വികസിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ജസ്പെയ്ഡ് മാനേജിങ് ഡയറക്ടർ നിഷാദ് അബൂബക്കർ, ചെയർമാൻ നിസാർ അബൂബക്കർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *