July 22, 2026

വയനാട്ടിൽ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

0
IMG_20251210_080644
By ന്യൂസ് വയനാട് ബ്യൂറോ

 

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്,

കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് – കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍,

പനമരം ബ്ലോക്ക്പഞ്ചായത്ത് – പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,

കല്‍പ്പറ്റ നഗരസഭ- കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍,

മാനന്തവാടി നഗരസഭ- മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,

സുല്‍ത്താന്‍ ബത്തേരി നഗരസഭ- അസംപ്ഷന്‍ ഹൈസ്‌കൂള്‍

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *