വയനാട്ടിൽ പരസ്യ പ്രചരണം സമാപിച്ചു.
ബത്തേരി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നിൽക്കെ പരസ്യപ്രചരണം സമാപിച്ചു.
വയനാടിൻ്റെ നഗരങ്ങളിലും, ഗ്രാമങ്ങളിലും ഒരുപോലെ ആവേശം വിതറിയാണ് പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സ്ഥാപിച്ചത്. നൂറ് കണക്കിന് പ്രവർത്തകർ കൊടികളും ബാനറുകളും മേളങ്ങളുമായി പങ്കെടുത്തു. ഇനി വോട്ടർമാരുടെ മനസ്സുറപ്പിക്കാൻ ബാക്കിയുള്ള മണിക്കൂറുകൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകൾ അവസാന കൂടിക്കാഴ്ചകൾക്കാവും ഉപയോഗിക്കുക.





Leave a Reply