April 25, 2026

സ്റ്റുഡൻ്റ് പോലിസ് യൂണിഫോം നൽകാൽ വിസമ്മതിച്ച വിദ്യാർത്ഥിനിക്ക് നേരേ ആസിഡ് ആക്രമണം

0
IMG_20260117_083701
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുല്പള്ളി: ആസിഡ് ആക്രമണത്തിൽ പതിന്നാലുകാരിക്ക് ഗു രുതരപൊള്ളലേറ്റു.മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മി യാണ് ആസിഡ് ആക്രമണത്തി നിരയായത്.

 

സംഭവത്തിൽ പ്രതിയും അയൽവാസിയുമായ വേട്ടറമ്മൽ രാജു ജോസി(53)നെ പുല്ല ള്ളി പോലീസ് അറസ്റ്റുചെയ്തു.

 

വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെ ക്കൻഡറി സ്കൂളിലെ എട്ടാംക്ലാ സ് വിദ്യാർഥിനിയായ മഹാല ക്ഷി സ്കൂൾവിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആസിഡ്

ആക്രമണം നടത്തിയത്. സ്റ്റുഡ ന്റ്റ് പോലീസ് കെഡേറ്റായ മഹറി ലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ ആവശ്യപ്പെട്ട് വി ട്ടിൽവരുകയായിരുന്നു. നൽ കാൻ കൂട്ടാക്കാത്തതിൽ പ്രകോ പിതനായാണ് രാജു ജോസ് തൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് മുഖ ത്തേക്കൊഴിച്ചത്.

 

നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകു ട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയെ മാനന്തവാ ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രാത്രിയേ ടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പെൺകുട്ടിയുടെ കാഴ്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെ ന്നാണ് ഡോക്ടർമാർ അറിയിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *