October 2, 2026

പനമരം സ്കൂളിലെ അനധ്യാപകർക്ക് ആദരവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

0
IMG_20260123_150039
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: ദേശീയ അനധ്യാപക ദിനത്തിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അനധ്യാപകർക്ക് സ്നേഹാദര വുമായി പനമരം കുട്ടി പോലീസ് (എസ്. പി. സി). വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പിന്നിൽ നിശബ്ദ സേവനം കാഴ്ചവെക്കുന്ന ജീവനക്കാരെ മുൻനിർത്തിയാണ് ആദരവ് സംഘടിപ്പിച്ചത്.

സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് അനധ്യാപകരെ ആദരിച്ചു. സുരേഷ് എസ്, അമൃതപ്രകാശ്, സുസ്മിതവി, പത്മരാജ് കെ.ബി. സാജിദ് എം പി എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.

ചടങ്ങിൽ ലൈസ ജോൺ, ശ്രീനിവാസൻ കെ.ശ്വേത കെ. നവാസ് ടി. രേഖ കെ. തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *