മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ലാൻസിയ പിലാക്കാവിൻ്റെ സഞ്ജന സനോജിനെ വയനാട് ജില്ലാ കേരളോത്സവത്തിൽ കലാതിലകമായി തെരഞ്ഞെടുത്തു. വ്യക്തിഗത ഇനങ്ങളിൽ മാപ്പിളപ്പാട്ട്, ലളിതഗാനം എന്നിവയിൽ രണ്ടാം സ്ഥാനവും കവിതാ പാരായണത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സഞ്ജന 23 പോയിൻ്റ് നേടിയാണ് കലാതിലക പട്ടത്തിന് അർഹയായത്.
Leave a Reply