മാനന്തവാടി നഗരസഭ വികസന സെമിനാർ നാളെ
മാനന്തവാടി : നഗരസഭ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ നാളെ രാവിലെ 10 മണിക്ക് മാനന്തവാടി ഗവൺമെന്റ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. പ്രസ്തുത സെമിനാറിൽ മാനന്തവാടി നഗരസഭയുടെ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കും.ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.





Leave a Reply