തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സണായി മുസ്ലിം ലീഗിലെ സക്കീന കുടുവ തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തിൽ സി.പി.എം സ്ഥാനാർത്ഥി ഇന്ദുലേഖയെ എട്ടിനെതിരെ പതിനാറ് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സക്കീന കുടുവ വിജയിച്ചത്. കോൺഗ്രസിലെ അലീസ് ചെറിയാനാണ് വൈസ് ചെയർപേഴ്സൺ.
Leave a Reply