April 30, 2026

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20260401_162633
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റയിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. സുജിത് വി.എം. (പ്രസിഡന്റ്), ഡോ. ഫാത്തിമത്ത് സുഹറ (സെക്രട്ടറി), ഡോ. അശ്വതി ഭരതൻ (ട്രഷറർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *