ദുഃഖ വെള്ളിയോടനുബന്ധിച്ച് കുരിശിൻ്റെ വഴി നടത്തി
കൽപ്പറ്റ: കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൻ്റെ നേതൃത്വത്തിൽ ദുഃഖ വെള്ളിയോടനുബന്ധിച്ച് കുരിശിൻ്റെ വഴി നടത്തി. മുണ്ടേരി ആരോഗ്യ മാതാ ദേവാലയത്തിൽ നിന്നും ആരംഭിച്ച് കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൽ അവസാനിച്ചു. ഫാ.ഷാജൻ, ഫാ. ആൻ്റോ എന്നിവർ നേതൃത്വം നൽകി.ഇടവകയിലെ എല്ലാ വിശ്വാസികളും ഭക്തിനിർഭരമായ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു.





Leave a Reply