തളരാത്ത മനസുമായി ബൂത്തിലെത്തി വോട്ട് ചെയ്ത് പുതുശ്ശേരി അമ്മദ്
തരുവണ: ശരീരം തളർന്നെങ്കിലും മനസ്സ് തളരാതെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായി പുതുശ്ശേരി അമ്മദ്. തരുവണയിലെ 190 നമ്പർ ബൂത്തിലെത്തിയാണ് അമ്മദ് വോട്ട് രേഖപ്പെടുത്തിയത്.
കനത്ത പോളിംഗാണ് വയനാട് ജില്ലയിലെ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയത്. മുപ്പത് ശതമാനത്തിന് മുകളിൽ ആളുകളാണ് ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.





Leave a Reply