April 17, 2026

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
WhatsApp Image 2026-04-17 at 5.32.04 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെയായിരുന്നു മണിക്കൂറുകൾ നീണ്ട തെരച്ചിൽ. തുടർ നടപടികൾക്കായി പനമരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *