April 20, 2026

ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി: കൊളഗപ്പാറയിൽ ഗതാഗതം തടസ്സപ്പെട്ടു

0
IMG_20260420_200517
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിവീണ് ദേശീയപാത 766-ൽ കൊളഗപ്പാറ ഭാഗത്ത് രണ്ടിടങ്ങളിൽ ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞെത്തിയ സുൽത്താൻ ബത്തേരി അഗ്നിരക്ഷാ സേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ ശരത്, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ഹമീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *