April 21, 2026

തരുവണയിൽ ഹാജിമാർക്ക് യാത്രയയപ്പ് നൽകി

0
IMG_20260421_154750
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: എസ്.വൈ.എസ് തരുവണ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് പ്രസിഡന്റ് എം.കെ ഇബ്രാഹിം മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹമീദ് സി.എച്ച് സ്വാഗതം ആശംസിച്ചു. മഹല്ല് പ്രസിഡന്റ് കെ.സി ആലി ഹാജി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *