April 22, 2026

ചാപ്പൽ കൂദാശ ചെയ്തു

0
IMG_20260422_142055
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: താഴമുണ്ടയിൽ പ്രവർത്തിക്കുന്ന റീ ഫോം ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിൽ വി. ഗീവർഗിസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച ചാപ്പലിന്റെ കൂദാശയും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും മലങ്കര ഓർത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *