By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രമുഖ വ്യവസായ സ്ഥാപനമായ ഫാഷൻ സൂട്ടിംഗ്‌സ് കമ്പനിയു ടെ ടെക്നിക്കൽ പദവിയിൽ പി ടി മനോജ് കുമാർ നിയമിതനായി.
തലപ്പുഴ പക്കാനികുഴിയി ൽ തോമസ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. വയനാട്ടിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ സ്വകാര്യ കമ്പനിയിൽ ഉന്നത പദവിയിൽ എത്തുന്നത്.
Leave a Reply