May 7, 2026

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

0
IMG_20260507_174330
By ന്യൂസ് വയനാട് ബ്യൂറോ

വാഴവറ്റ: വീടിന് സമീപത്തെ തോട് ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വാഴവറ്റ കുപ്പാടി പുഴങ്കുനി ഉന്നതിയിലെ കോമൻ (75) ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻതന്നെ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *