കുറ്റ്യാടി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി മൂന്ന് വാഹനങ്ങളിലിടിച്ചു, പിക്കപ്പ് വാൻ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച...
