സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് എടുക്കാൻ യുഎച്ച്ഐഡി കാർഡ് നിർബന്ധം
ബത്തേരി: ഇ.ഹെൽത്ത് സംവിധാനം ആരംഭിച്ചതിനാൽ 2026 മെയ് 21 മുതൽ ഒപി ടിക്കറ്റ് എടുക്കാൻ യുഎച്ച്ഐഡി കാർഡ് നിർബന്ധമാണെന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി അറിയിച്ചു. യുഎച്ച്ഐഡി കാർഡ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും യുഎച്ച്ഐഡി കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്. നിലവിൽ ആധാർ കാർഡ് മുഖേന മറ്റ് ആശുപത്രികളിൽ നിന്ന് യുഎച്ച്ഐഡി കാർഡ് എടുത്തവർ ചികിത്സക്ക് വരുമ്പോൾ നിർബദ്ധമായും ഈ കാർഡ് കൊണ്ടുവരേണ്ടതാണ്.





Leave a Reply