കോറോം ഇഫ്റ അക്കാദമി കെട്ടിടോദ്ഘാടനവും സനദ് ദാന സമ്മേളനവും നാളെ; ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
കോറോം: വെള്ളമുണ്ട സമസ്ത കോ-ഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പെൺകുട്ടികൾക്കായി കോറോം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇമാം ഫഖ്റുദ്ദീൻ റാസി അക്കാദമി (ഇഫ്റ)യുടെ...
