May 21, 2026

സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി

0
template for wayanad news (38)
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി : പെരിങ്ങത്തൂർ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തിരുനെല്ലി എസ് എ യു പി സ്കൂളിൽ രണ്ടാം ഘട്ട സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് എസ് എ യു പി സ്കൂൾ പ്രധാന അധ്യാപിക കെ ശ്രീലത ഉദ്ഘാടനം ചെയ്തു.

എസ് എ യു പി സ്കൂൾ അധ്യാപകരായ വിദ്യ ഇ കെ, രാംകുമാർ എം ആർ, സാമുവൽ ടി വി, ശ്രീലത കെ അധ്യാപക വിദ്യാർത്ഥികളായ പ്രിയങ്ക കെ പി, ശീതൾ കെ തുടങ്ങിയവർ സംസാരിച്ചു. പെരിങ്ങത്തൂർ ഐ ടി ഇ അധ്യാപകരായ സുജില ടി, പ്രവിത കെ, ശ്രീധരൻ ടി പി, രേഷ്മ രവീന്ദ്രൻ, പ്രസീത കെ, ഹരിദേവ് എസ് വി, ലിസിന എം എം തുടങ്ങിയവർ സന്നിഹിതരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *