June 5, 2026

വനിതാ ലീഗ് ഉന്നത വിജയികളെ ആദരിച്ചു

0
IMG_20260605_165811
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: വാരാമ്പറ്റ ശാഖാ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കമർ ലൈല ഉത്ഘാടനം ചെയ്തു.ഫാത്തിമ അസീസ് അദ്യക്ഷത വഹിച്ചു.സെക്രട്ടറി സുനീറ ഉസ്മാൻ. ട്രഷറർ സംസിതാ ഷമീർ,മുസ്ലിം ലീഗ് നേതാക്കളായ എ . സി മായൻക,പി . എ ഗഫൂർ, സി . കെ മായൻ,എ മോയി, ഉസ്മാൻ പി,.പി . ഒ നാസർ,സൽമാ മോയി,റംല മുഹമ്മദ്, സി കെ നാസർ എ സി ജിൻഷാദ്,ടി . കെ മമ്മൂട്ടി, നാസർ എ,എന്നിവർ പരിപാടിയിൽ സംസാരിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെയും ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *