വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തുരങ്കപ്പാത; ചൂരൽമല മുതൽ പോത്തുകല്ല് വരെ 2 കിലോമീറ്റർ തുരങ്കം
കൽപറ്റ: വയനാട്, മലപ്പുറം ജില്ലകളെ ബന്ധിച്ചു തുരങ്കപ്പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ. വയനാട് മേപ്പാടി ചൂരൽമലയിൽനിന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ...
