June 7, 2026

സലീം കുമാറിന്റ നിര്യാണത്തിൽ അനുശോചിച്ചു

0
WhatsApp Image 2026-06-07 at 2.43.32 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ അദ്ദേഹം പിന്നീട് ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയമികവ് തെളിയിച്ച അഭിനയ പ്രതിഭയായിരുന്നു. ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ സ്പർശിക്കുന്ന അഭിനയശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയ അദ്ദേഹത്തിന്റെ വിയോഗം സിനിമ ലോകത്തിനും ജനാധിപത്യ വിശ്വാസികൾക്കും തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.

പ്രസിഡന്റ് സുരേഷ് ബാബുവാളൽ അധ്യക്ഷം വഹിച്ചു. സി കെ ജിതേഷ്, സുന്ദർ രാജ് എടപ്പെട്ടി, ഡോ സീനതോമസ്, സലീം താഴത്തൂർ, ബിനു മാങ്കൂട്ടം,കെ പത്മനാഭൻ ,ഉമ്മർ പൂപ്പറ്റ, എബ്രഹാം കെ മാത്യു , വിനോദ് തോട്ടത്തിൽ ,രനീഷ് പി പി , ഒ.ജെ മാത്യു, ജീൻസ് ഫാന്റസി എം വി രാജൻ, ഗിരിജ സതീഷ് , വന്ദന ഷാജു , എൻ അബ്ദുൾ മജീദ്, വി കെ ഭാസ്ക്കരൻ പ്രഭാകരൻ സി എസ് , സതീഷ് കുമാർ ടി, മാത്യൂസ് വൈത്തിരി, വി സി സത്യൻ സഎന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *