August 17, 2026

തരുവണ സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

0
IMG_20260817_152446
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത വാർഡ് മെമ്പർ മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ഇസ്മായിൽ ഐക്കാരൻ, ഇബ്രാഹിം തയ്യിൽ, പി.ടി. അമ്മദ് ഹാജി, സുഹൈൽ, റുബീന താളിക്കുഴി, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *