വോളിബോൾ ടൂർണമെൻ്റ് കുറുമ്പാലയിൽ
പുതുശേരിക്കടവ്: ഫൈറ്റേഴ്സ് ക്ലബ്ബ് കുറുമ്പാലയുടെ ആഭിമുഖ്യത്തിൽ അഖില കേരള വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ മൂന്ന് ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കുറുമ്പാല ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെൻ്റ്. യൂണിവേഴ്സിറ്റി, ജില്ലാ താരങ്ങളെ അണിനിരത്തി വയനാട് ജില്ലയിലെ പ്രമുഖ ക്ലബുകളായ ഫൈറ്റേഴ്സ് കുറുമ്പാല, യുവശക്തി കോട്ടത്തറ, വോളി ടീം കുറുമ്പാല. ബിഎസ്സി പന്തിപൊയിൽ എന്നി ടീമുകൾ പങ്കെടുക്കും.





Leave a Reply