വയനാടിന്റെ പ്രധാന വികസന-പുനരധിവാസ പദ്ധതികളിൽ അടിയന്തര ഇടപെടൽ വേണം: സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി
കൽപ്പറ്റ: വയനാടിന്റെ യാത്രാപ്രശ്‌നത്തിന് ശാശ്വത പരിഹാരമായ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണം പുനരാരംഭിക്കണമെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ടൗൺഷിപ് നിർമാണം വേഗത്തിലാക്കണമെന്നും രാത്രിയാത്രാ...
