October 2, 2026

സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

0
WhatsApp Image 2026-10-02 at 6.17.51 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ എൽദൊ മാർ ബസേലിയോസ് ഓർമ്മപ്പെരുന്നാൾ സമാപിച്ചു. പായോട് കുരിശിങ്കൽ സന്ധ്യാ പ്രാർഥന നടന്നു. മൂന്നിൻമേൽ കുർബാന, മധ്യസ്‌ഥ പ്രാർത്ഥന, വചന ശുശ്രൂഷ, ആശീർവാദം, നേർച്ചഭക്ഷണം, ലേലം എന്നിവ നടന്നു.

വികാരി ഫാ. ബേബി എലിയാസ്, ഫാ. എൽദോ കൂരൻ താഴത്ത് പറമ്പിൽ, ഫാ.ജാൻസൻ കുറുമറ്റത്തിൽ, ഫാ. ജോർജ് നെടുന്തള്ളിയിൽ, ഫാ. ഷിനു പാറക്കൽ എന്നിവർ തിരുനാൾ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *