November 12, 2026

സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും സ്വലാത്ത് മജ്ലിസും നാളെ

0
IMG-20261112-WA0139
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പള്ളിക്കൽ: സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും സ്വലാത്ത് മജ്ലിസും നാളെ (നവംബർ 13 വെള്ളി) പള്ളിക്കൽ മദീനത്തു നസീഹയിൽ നടക്കും. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ പ്രഭാഷണം നടത്തും. സയ്യിദ് ചെറിയ കോയ തങ്ങൾ, സയ്യിദ് ഹാഷിം തങ്ങൾ, നൂറുശരീഅ ഹസ്സൻ ഉസ്താദ് എന്നിവർ നേതൃത്വം നൽകും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *