November 19, 2026

ആൽബർട്ടോ റെയിഡന്റെ ചികിത്സയ്ക്ക്എ.കെ.സി.എ. സഹായം കൈമാറി

0
IMG-20261119-WA0138
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: കവുങ്ങ് തലയിൽ വീണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയനാട് വെള്ളമുണ്ട ഒഴുക്കൻ മൂല മാടപ്പള്ളി കുന്നേൽ ആൽബർട്ടോ റെയിഡൻ ജോസഫിന്റെ ചികിത്സയ്ക്ക് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സഹായം നൽകി. മൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ്റിയമ്പത് രൂപ യുടെ ചെക്കാണ് കൈമാറിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *