November 19, 2026

സംസ്ഥാന ശാസ്ത്രമേള: ഐ.ടി ആനിമേഷനിൽ ജോസ് വിൻ എൻ.വി-ക്ക് ഒന്നാം സ്ഥാനം

0
IMG_20261119_221729
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന ശാസ്ത്രമേളയിൽ ഐ.ടി വിഭാഗം ആനിമേഷനിൽ ജോസ് വിൻ എൻ.വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.ദ്വാരക സ്വദേശിയായ ജോസ് വിൻ നിരപ്പേൽ വർക്കി മാസ്റ്ററുടെയും ജിഷ ടീച്ചറുടെയും മകനാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *