September 22, 2026

സലീം കടവന്‍ ഒളിമ്പിക് അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി

0
IMG_20221012_202236.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിയായി സലീം കടവനെ ഐക്യകണ്‌ഠേനേ തെരഞ്ഞെടുത്തു. കമ്പളക്കാട് സ്വദേശിയാണ് ഇദ്ദേഹം .  ഒളിമ്പിക്‌സില്‍ പ്രാതിനിത്യമുള്ള 33 അംഗീകൃത കായിക സംഘടനകളുടെ കൂട്ടായ്മയാണ് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍. ഒളിമ്പിക്‌സില്‍ അംഗീകരിച്ച കായിക ഇനങ്ങളിലെ  സംസ്ഥാന ടീമുകളെ കേരള ഒളിമ്പിക് അസോസിയേഷന്‍ മുഖേനെയാണ് ദേശീയ ഗെയിംസ്, ഒളിമ്പിക്‌സ്  എന്നീ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത്.
     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *