IMG-20220926-WA0076.jpg

പുസ്തകമുറി മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

മാനന്തവാടി:യുണൈറ്റഡ് നേഷന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമും നെഹ്രു യുവ കേന്ദ്ര വയനാടും സംയുക്തമായി നടത്തി വരുന്ന വോളന്റീയറിങ് ജേര്‍ണി ഫേസ് രണ്ട്  പദ്ധതിയിലെ പുസ്തകമുറി മൂന്നാം ഘട്ടം ജി.എല്‍.പി.എസ് ചേമ്പിലോടില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ഷറഫുന്നിസ അദ്ധ്യക്ഷത വഹിച്ചു. വായനാശീലവും പുസ്തക പരിചരണവും കുട്ടിക്കാലം…

IMG-20220926-WA0075.jpg

മാനന്തവാടി നഗര സഭയിൽ ലഹരി വിരുദ്ധ ജനജാഗ്രത സമിതി രൂപീകരിച്ചു

മാനന്തവാടി : മാനന്തവാടി നഗരസഭയിൽ മയക്കു മരുന്നിൻ്റെ  ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുള്ള ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരണ യോഗം നഗര സഭ ഹാളിൽ വെച്ച് ചേർന്നു.   വരും ദിനങ്ങളിൽ ലഹരി വിമുക്ത നഗരസഭയായി മാറ്റുന്നതിന് വേണ്ടി വിദ്യാഭ്യസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൗൺസിലിംങ്, ലഹരി വിമുക്ത ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന് നഗരസഭ തലത്തിൽ സ്ക്വാഡ് രൂപീകരിച്ചു.…

GridArt_20220504_1946555172.jpg

വെള്ളമുണ്ട,കാട്ടിക്കുളം,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊതക്കര, മടത്തുംകുനി, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ചൊവ്വ) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.  കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യമ്പള്ളി, മലയില്‍പ്പീടിക എന്നീ പ്രദേശങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍…

GridArt_20220518_1651086212.jpg

മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

 മേപ്പാടി: മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് (മിനിമം 55 ശതമാനം മാര്‍ക്ക്) അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 28 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേപ്പാടി താഞ്ഞിലോടുള്ള സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കൂടിക്കാഴ്ചക്ക്…

GridArt_20220518_1659499262.jpg

വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു

 കൽപ്പറ്റ : കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എല്‍.സി പാസ്സായതിന് ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഒക്ടോബര്‍ 30-ന് മുമ്പായോ കോഴ്സിന് ചേര്‍ന്ന്…

GridArt_20220926_1959444322.jpg

കല്ലോടി സെൻ്റ് ജോസഫ് സ്കൂളിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 28 ന്

മാനന്തവാടി : കല്ലോടി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൻ്റ് ഉദ്ഘാടനം ഈ മാസം 28 ന് നടക്കുമെന്ന് അധികൃതർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.വെഞ്ചിരിപ്പ് കർമ്മവും സമ്മേളന ഉദ്ഘാടനവും രൂപത അധ്യക്ഷൻ ജോസ് പൊരുന്നേടം നിർവ്വഹിക്കും.ഐ ടി ,സയൻസ് ലാബ് ഉദ്ഘാടനം,     ഒ ആർ കേളു എം എൽ എ…

GridArt_20220926_1955429842.jpg

തപാൽ വകുപ്പിലെ ജി.ഡി.എസ്. ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

കൽപ്പറ്റ: കേന്ദ്ര സർക്കാരിൻ്റെ വാഗ്ദാന ലംഘനത്തിനെതിരെ തപാൽ വകുപ്പിലെ ജി.ഡി.എസ്. ജീവനക്കാർ സംയുക്തമായി അനിശ്ചിതകാല സമരത്തിലേക്ക്. ആദ്യഘട്ടത്തിൽ ജില്ലാ കേന്ദ്രത്തിലും തുടർന്ന് സംസ്ഥാന തലത്തിലും ഒക്ടോബർ 19 മുതൽ ഡൽഹി ഡി .ജി ഓഫീസിനു മുമ്പിലുമാണ് സമരം. ജി.ഡി.എസ്. ജീവനക്കാരെ സിവിൽ സർവൻ്റ് ആയി അംഗീകരിക്കുകയും പെൻഷൻ അനുവദിക്കുകയും ചെയ്യുക , കമലേഷ് ചന്ദ്ര കമ്മിറ്റി…

GridArt_20220926_1951327792.jpg

മേരി തോമസ് [92] നിര്യാതയായി

 കൽപ്പറ്റ: എമിലി ചെമ്മായത്ത് മേരി തോമസ് [92] നിര്യാതയായി. ഭർത്താവ് പരേതനായ തോമസ്. മക്കൾ : മേഴ്സി, ഗ്രേസി, ജോസ് ,ബേബി , റോസി. മരുമക്കൾ : അലോഷ്യസ് , വിൻസന്റ് , ലൂസി , വത്സ, ബേബി. സംസ്കാരം നാളെ 3 മണിക്ക് കല്പറ്റ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ .

IMG-20220926-WA00352.jpg

സിൽവർ ജൂബിലി നിറവിൽ മാനന്തവാടി അർബൻ സഹകരണ സംഘം

മാനന്തവാടി:1977 ൽ പ്രവർത്തനം ആരംഭിച്ച മാനന്തവാടി കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി സിൽവർ 25 വർഷം പിന്നിടുകയാണന്നും സിൽവർ ജൂബിലി വർഷത്തിൽ പ്രവർത്തന വിപുലികരിക്കുന്നതിൻ്റെ ഭാഗമായി ഇടപാടുകാർക്ക് രാജ്യത്തെ എല്ലാ  എടിഎം കൗണ്ടറുകളിലും ഉപയോഗിക്കുവാൻ കഴിയുന്ന എടിഎം കാർഡുകൾ, മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ അംഗങ്ങൾക്ക് ലാഭവിഹിതത്തിൻ്റെ വിതരണവും 28ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് മാനന്തവാടി…

IMG-20220926-WA00342.jpg

വയനാടിനോടുള്ള നിരന്തരമായ അവഗണന അവസാനിപ്പിക്കണം : വയനാട് ജില്ല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ ഡി ഫിലിപ്പ് കുട്ടി

പനമരം : വയനാടിനോടുള്ള നിരന്തരമായഅവഗണന അവസാനിപ്പിക്കണമെന്നു വയനാട് ജില്ല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ ഡി ഫിലിപ്പ് കുട്ടി. വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ പുനസ്ഥാപിക്കണമെന്നു ആവശ്യപെട്ടു നടത്തുന്ന വാഹന പ്രചരണ ജാഥ പനമരത്ത് ഉത്ഘാടനത്തിനു ശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ ടി ഖാലിദ് അദ്ധ്യക്ഷതവഹിച്ചു.രാത്രിയാത്ര റെയിൽവെ…