June 7, 2026

കുരുന്നുകള്‍ക്കൊരു വര്‍ണ്ണക്കൂടാരം; ഒരുങ്ങി മാതൃകാ പ്രീപ്രൈമറി വിദ്യാലയം

0
IMG_20221019_104031.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ :കുരുന്നുകള്‍ക്ക് ഇനി കണ്ടും കേട്ടും അറിഞ്ഞും വളരാം. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് ജില്ലയില്‍ സജ്ജമാകുന്നത്. വര്‍ണ്ണകൂടാരം പദ്ധതിയിലുള്‍പ്പെടുത്തി കോട്ടത്തറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒരുക്കിയ മാതൃക പ്രീ പ്രൈമറി വിദ്യാലയം ടി. സിദ്ധിഖ് എം.എല്‍.എ ഒക്ടോബര്‍ 20 ന് ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *