June 7, 2026

അസാം സ്വദേശിയായ യുവതിക്ക് ആശുപത്രി ആംബുലന്‍സില്‍ സുഖ പ്രസവം

0
IMG_20221020_144548.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജിലെത്തിയ അസാം യുവതിക്ക് ആശുപത്രി ആംബുലന്‍സില്‍ സുഖ പ്രസവം.പനമരം അടക്കാ കമ്പനിയില്‍ ജോലി ചെയ്യുന്ന ഫാത്തിമ ഹത്തൂലാണ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.പ്രസവ വേദനയെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും പ്രസവ വാര്‍ഡിലേക്ക് കൊണ്ടു പോകും വഴിയാണ് യുവതി ആശുപത്രി ആംബുലന്‍സില്‍ പ്രസവിച്ചത്.അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *