April 26, 2026

പ്രതിഷേധ പ്രകടനം നടത്തി മുസ്ലിം ലീഗ്

0
IMG_20230120_103446.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിന്  നേര പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി ടൗണിൽ നടത്തിപ്രതിഷേധ പ്രകടനം നടത്തി.പടയൻ മുഹമ്മദ്,സി കുഞ്ഞബ്ദുള്ള,ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, കബീർ മാനന്തവാടി,റഷീദ് പടയൻ,
അർഷാദ് ചെറ്റപ്പാലം പി.വി എസ് മൂസ അരുൺ കുമാർ,നൗഫൽ ബ്യൂട്ടി,റെഷീദ് സിറ്റി,മൊയ്തൂട്ടി കുഴിനിലം,ഇബ്രാഹീം സി എച്ച് കുഞ്ഞി മുഹമ്മദ്,ഹംസ്സ തറമ്മൽ
ശുക്കൂർ,റസാഖ് മാസ്റ്റർ,
സലീം എരുമത്തരു, മുനീർ പാറക്കടവത്ത്, ശാനു എസ് റ്റിയു
എന്നിവർ പ്രകടനത്തിന് നേത്യത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *