
കുടുംബശ്രീ അയല്‍കൂട്ട സംഗമം നടത്തി
മീനങ്ങാടി :കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളും എകദിന യോഗം ചേര്‍ന്നു. മീനങ്ങാടി സിഡിഎസില്‍…
മീനങ്ങാടി :കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളും എകദിന യോഗം ചേര്‍ന്നു. മീനങ്ങാടി സിഡിഎസില്‍…
പുൽപ്പള്ളി : പുൽപ്പള്ളി ടെമ്പിൾ റോഡിലെ ആദ്യകാല വ്യാപാരിയായിരുന്ന മാരുതി മന്ദിരം ആർ.സുഷേണൻ (അണ്ണൻ -82 ) നിര്യാതനായി. ഭാര്യ:…
ലക്കിടി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്ന് താഴേക്ക് വീണയാളെ രക്ഷിച്ചു. മലപ്പുറം പൊന്മള സ്വദേശി അയമുവിനെയാണ് കല്‍പ്പറ്റയിലെ ഫയര്‍ഫോഴ്സ്…
കല്‍പ്പറ്റ: കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ നിന്നും യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി ലക്ഷങ്ങള്‍ കവര്‍ന്നതായി പരാതി….
കൽപ്പറ്റ :ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്ന് ആധാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍ബന്ധിത അപ്ഡേഷനുകളും, ആധാര്‍ മൊബൈല്‍ ലിങ്കിംഗും…
കൽപ്പറ്റ :ജില്ലയിലെ വിവിധ വകുപ്പുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മാനന്തവാടി :മാനന്തവാടി ജില്ലാ ജയിലിലെ സൂപ്രണ്ട് ആന്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം ഒ.ആര് കേളു എം.ല്‍.എ നിര്‍വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി…
മാനന്തവാടി താലൂക്കിലെ തൃശ്ശിലേരി വില്ലേജിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ജീവനും സ്വത്തിനും ഭീഷണിയായതും സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്തിട്ടുള്ളതുമായ മരങ്ങള്‍ മുറിച്ച് കുപ്പാടി…
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജില്‍ ബ്ലോക്ക് 34 ല്‍പ്പെട്ട 90/3, 90/4 എന്നീ സര്‍വ്വെ നമ്പറില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ…
ജില്ലാ വനിത ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു….