
വയനാട് ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബോൾ:വയനാട് യുണൈറ്റഡ് എഫ് സി ചാമ്പ്യന്മാർ
കൽപ്പറ്റ : വയനാട് ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബോൾ 22-23 സീസണിന് സമാപനം . കളിച്ച ആറ്…
കൽപ്പറ്റ : വയനാട് ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബോൾ 22-23 സീസണിന് സമാപനം . കളിച്ച ആറ്…
അഞ്ച്കുന്ന് :സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തിയ ദോത്തി ചലഞ്ചിന്റെ ധോത്തി വിതരണം സംഘടിപ്പിച്ചു.പനമരം…
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുണ്ടക്കര, പള്ളിക്കുന്ന്, പരേറ്റകുന്ന്, ഏച്ചോം, വാടോത്ത്, മൈലാടി, പന്തലാടി, അമ്പലക്കുന്ന്, വെള്ളച്ചിമൂല, ഊട്ടുപാറ ഭാഗങ്ങളില്‍ നാളെ …
തരിയോട്:തരിയോട് ഗ്രാമപഞ്ചായത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 903 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 469…
കൽപ്പറ്റ : പതിനാലാം പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കല്‍പ്പറ്റ…
കൽപ്പറ്റ :വിനോദ-ലൈബ്രറിയുടെ ഇരുപത്തിയൊന്നാമത് ലെനിൻ ഇറാനി പ്രത്യേക കവിതാപുരസ്കാരത്തിന് കിനാവിന്റെ 'അടക്കം' എന്ന കവിത അർഹമായി.എർണാകുളത്തുവച്ചു നടന്ന തമ്മനം വിനോദലൈബ്രറിയുടെ…
മാനന്തവാടി : 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ…
പനമരം : ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. പനമരം ഗവ.ഹൈസ്‌ക്കൂളില്‍ നടന്ന…
കൽപ്പറ്റ :റേഷന്‍കടകളുടെ പ്രവര്‍ത്തന രീതിയും ഭൗതിക സാഹചര്യങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ അണ്ടര്‍…
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ചു. വരദൂര്‍ ടൗണില്‍…