June 27, 2026

കർഷകരുടെ പേരിൽ നടത്തുന്ന സർക്കാർ മാമാങ്കങ്ങൾ അവസാനിപ്പിക്കണം; ഹരിതസേന ജില്ലാ കമ്മിറ്റി

0
20230511_130725.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ജീവനും, സ്വത്തിനും യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാതെ കർഷക കുടുംബങ്ങൾ നട്ടം തിരിയുമ്പോൾ, കോടികൾ ചിലവഴിച്ചു ,കർഷകരുടെ പേരിൽ നടത്തുന്ന സർക്കാർ മാമാങ്കങ്ങൾ അവസാനിപ്പിക്കണമെന്ന് ഹരിതസേന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളകളിൽ, രാഷ്ട്രീയപാർട്ടികളുടെ മോഹനവാഗ്ദാനങ്ങക്ക്,കാത്തിരിക്കാതെ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ, കർഷകരെ അണിനിരത്തി, ശക്തമായ സമരങ്ങൾക്ക് രംഗത്തിറങ്ങുവാൻ എം. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
പി. എൻ.സുധാകര സ്വാമി, ജോസ് പുന്നക്കൽ, സി.ആർ.ഹരിദാസ്, ജോസ് പാലിയാണ, എൻ.എ.വർഗീസ്, സന്തോഷ് മൂപ്പൈനാട്, കെ.ജെ.ദേവസ്യ,എ.എ.റഹീം. ബൈജു പി.ജെ .ഗോവിന്ദൻ വാളാട് ,ഉലഹന്നൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *