
പടിഞ്ഞാറത്തറ, മീനങ്ങാടി,പുല്‍പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അയിരൂര്‍, പന്തിപൊയില്‍, തെങ്ങുംമുണ്ട, ബപ്പനമല, മഞ്ഞൂറ, കര്‍ളാട്, ഉതിരംചേരി, അബേദ്ക്കര്‍ കോളനി, 13-ാം മൈല്‍, 10-ാം...