
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വരുന്ന ഭാഗങ്ങളിൽ തിങ്കൾ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വരുന്ന ഭാഗങ്ങളിൽ തിങ്കൾ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി: കർഷകർക്ക് സർക്കാർ നൽകേണ്ട ആനുകൂല്യങ്ങൾ മുഴുവൻ മുടങ്ങിക്കിടക്കുന്നതിനിടയിൽ കർഷക മേളകൾ നടത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ ഫാർമേഴ്സ് അസോസിയേഷൻ പ്രതീകാത്മക...
കൽപ്പറ്റ: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മെയ് 9, 10, 11 തിയതികളിൽ കൽപ്പറ്റ...
കല്‍പ്പറ്റ: മെഡിക്കല്‍ പഠന പ്രവേശനത്തിനായി രാജ്യവ്യാപകമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ നാളെ ജില്ലയില്‍ പരീക്ഷാ കേന്ദ്രം...
നെന്മേനി:നെന്മേനി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലുള്ള ചിറ്റൂർ കോളനിയിൽ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട 46 കുടുംബങ്ങൾക്ക് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ...
കൽപ്പറ്റ :സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടാം ഘട്ട പട്ടയമേള മറ്റന്നാൾ തിങ്കളാഴ്ച കല്‍പ്പറ്റയില്‍ നടക്കും. വൈകീട്ട് 4...
മാനന്തവാടി :മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനംചലച്ചിത്ര താരവും...
പൂതാടി: പൂതാടിയിൽ കടുവ പശുക്കിടാവിനെ കൊന്നു.മണൽവയൽ വാര്യാട്ട്പാടി ഗോപിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശു കിടാവിനെയാണ് കടുവ കൊന്നത്.ഈ ജനവാസ മേഖലയിൽ...
കൽപ്പറ്റ :സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത. വയനാട് ,കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും...
ചെന്നലോട്: സുരക്ഷ 2023 പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ വാര്‍ഡായ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടിയെ ജില്ലാ...