June 27, 2026

അംഗൻവാടിയിൽ കുട വിതരണം ചെയ്തു

0
IMG_20230613_130721.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുരുന്നുകൾക്കൊരു കരുതൽ ക്യാംപയിനിൻ്റെ ഭാഗമായി വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററിൻ്റെ കീഴിൽ വലിയകുന്ന് സ്മാർട്ട് അംഗവൺവാടിയിലെ കുട്ടികൾക്ക് കുട വിതരണം ചെയ്തു.
കുട വിതരണം ശിഹാബ് തങ്ങൾ റിലീഫ് സെൻ്റർ ജനറൽ കൺവീനർ ഗഫൂർ വെണ്ണിയോട് അംഗൺവാടി വർക്കർ സിനി ടീച്ചർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ഒമ്പതാം വാർഡ് പ്രസിഡണ്ട് എം.ശാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു.
വി.അബ്ദുൾ നാസർ.
എം.സിറാജ് സിദ്ധീഖ്.വി.കെ ശംസുദ്ധീൻ വി.കെ ലളിത സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *